ഹി ഹി ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. ഞാനും ഈ ഫൂലോകത്തില് എത്തിയിട്ടുണ്ട് എന്ന് വിളംബരം ചെയ്തതാണ്. പണ്ട് മുതലേ എനിക്ക് ഭയങ്കര ഭാവനയാണെന്ന് എന്നോട് പലപ്പോഴും ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പല പല മാധ്യമങ്ങളില്‍(റമ്മി, തട്ടുക്കട പറ്റ്ബുക്ക്) എഴുതാന്‍ ഉണ്ടായാല്‍ എന്ത് ചെയ്യും? അങ്ങിനെ എല്ലാ തിരക്കുകളും മാറ്റിവെച്ചു കൊണ്ട്( അല്ലാതെ ജോലി പോയതൊന്നും അല്ല) ഞാന്‍ എന്റെ കഴിവുകള്‍ ഇന്നുമുതല്‍ അല്ല, ഈ സമയം മുതല്‍ നിങ്ങളെ അടിച്ചേല്‍പ്പിക്കുകയാണ്. പിന്നെ നിങ്ങള്‍ കഷ്ടപ്പെട്ട് ഇവിടെ വരെ വന്ന സ്ഥിതിക്കു നിങ്ങളെ ഞാന്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു എന്നങ്ങോട്ടു കരുതിക്കോണം. അപ്പൊ തുടങ്ങാം അല്ലെ? ആരേലും എനിക്കൊരു കഥ പറഞ്ഞു തരാവോ? അത് ഞാന്‍ ഇതില്‍ പോസ്റ്റ് ചെയ്തോളാം. പ്ലീസ്.
skip to main |
skip to sidebar
Pages
കൊഞ്ഞനംകുത്താനും ഇളിച്ചുക്കാട്ടാനും. ആര്‍ക്കും ആരോടും എപ്പോഴും
IMPORTANT
Some of the posts in this blog are in Malayalam language. To read them, please install any Malayalam Unicode font. (Eg. AnjaliOldLipi) and set your browser as instructed here.
മിക്ച്ചറും ചിപ്സും
Director
Samurai
ഞാന്‍. Powered by Blogger.
2 comments:
hoo nee ithinano oodi varan paranje njan vicharichu ivide biriyaniyo mato kodukkunundennu.. saramilla biriyani illenkilum ingottu vanna paisa muthalayi super daaa....
നീ വന്നല്ലോ എന്റെ കരച്ചിലിനു ഫലമുണ്ടായി. ഞാന്‍ ധന്യ,നായി മകാനേ ധന്യനായി.
Post a Comment